Zygo-Ad

കടലിൽ മുങ്ങിമരിച്ച അൻവറിൻ്റെ വീട് സാജു കെ.പി. സന്ദർശിച്ചു


തലശ്ശേരി: കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്നും കടലിൽ മുങ്ങി മരിച്ച പെട്ടിപ്പാലം കോളനിയിലെ അൻവറിൻ്റെ വീട് യു ഡി എഫ് സ്ഥാനാത്ഥി സാജു കെ.പി. മത്സ്യ തൊഴിലാളി കോൺ ഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അനസ് ചാലിൽ, മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് സൻഫീർ തൈക്ക കണ്ടിയൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി ഷുഹൈബ്, യൂ ത്ത് ലീഗ് നേതാവ് റഷീദ് തലായി എന്നിവർ സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ