Zygo-Ad

മുസ്ലിം ലീഗ് ഹജ്ജാജികൾക്ക് യാത്രയയപ്പ് നൽകി


തലശ്ശേരി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് - മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നിന്നും ഹജ്ജിന് പോവുന്ന ഹജ്ജാജികൾക്ക് യാത്രയയപ്പ് നൽകി

ചടങ്ങിൽ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു, ഡോ: ടി പി മുഹമ്മദ് തസ്ലിം,അബ്ദുൾ അസ്സീസ് മഹ്ളരി എന്നിവർ ക്ലാസ് എടുത്തു.

 എൻ മഹമൂദ്, ഷാനിദ് മേക്കുന്ന്, എൻ മൂസ്സ,വി കെ ഹുസൈൻ, റഫീഖ് ചീരായി, നിസ്സാർ പടിപ്പുരക്കൽ, ഷബീർ കെ സി, മഹ്റുഫ് ആലഞ്ചേരി, റാഷിദ ടീച്ചർ, ജംഷീർ മഹ്മൂദ്, അഫ്സൽ മട്ടാമ്പ്രം, അഡ്വ: സാഹിദ്സൈനുദ്ധീൻ,എന്നിവർ പ്രസംഗിച്ചു അഹമ്മദ് അൻവർ ചെറുവക്കര സ്വാഗതവും, വി ജലീൽ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ