Zygo-Ad

കുടിവെള്ള വിതരണം മുടങ്ങും


തലശ്ശേരി: കൂത്തുപറമ്പ് വാട്ടർ സപ്ലൈ സെക്‌ഷന്റെ കീഴിലുള്ള കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പാട്യം, കോട്ടയം, മാങ്ങാട്ടിടം, പന്ന്യന്നൂർ, പാനൂർ, മൊകേരി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാലയിൽ മെയിൻ്റനൻസ് പ്രവർത്തി നടക്കുന്നതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ 27ന് കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്നതാണെന്ന് തലശ്ശേരി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ