തലശ്ശേരി : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ഫസ്റ്റ് ക്ലാസ്സോടുകൂടി നൂറു ശതമാനം വിജയം നേടി തലശ്ശേരി അമൃത വിദ്യാലയം.500 ൽ 494 മാർക്കു നേടി ധ്രുവ് ഡി കുറുപ്പ് ഒന്നാമനായി. ദേശീയതലത്തിൽ ആറാം റാങ്കും കരസ്ഥമാക്കി. കൂടാതെ ഇംഗ്ലീഷിലും സോഷ്യൽ സയൻസിലും നൂറിൽ നൂറു മാർക്കും മുഴുവൻ വിഷയങ്ങളിലും A1 ഗ്രേഡും കരസ്ഥമാക്കി. 484 മാർക്കു നേടി തൻമയി ഗിരീശൻ രണ്ടാം സ്ഥാനവും, 477 മാർക്കു നേടി ശ്രീരൂപ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൻമയി ഗിരീശൻ, കരിഷ്മ,ഗൗതം ശങ്കർ എന്നിവർ സംസ്കൃതത്തിൽ നൂറിൽ നൂറ് മാർക്ക് നേടി.

#tag:
തലശ്ശേരി