Zygo-Ad

ചെറുകഥാ ശില്പശാല ഏപ്രിൽ 20 ന് തലശ്ശേരിയിൽ

 


തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മുദ്രപത്രം വാർത്താമാസികയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 20 ന് തലശ്ശേരി കായ്യത്ത് റോഡിലുള്ള ഗവ: ഗേൾസ് LP സ്കൂളിൽ വെച്ച് ഏകദിന ചെറുകഥാ ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നു താല്പര്യമുള്ള Up ഹൈസ്കൂൾ കട്ടികൾക്ക് 938820642എന്ന നമ്പറിൽ റെജിസ്സ്റ്റർ ചെയ്യാവുന്നതാണ്

പ്രവേശനം സൗജന്യമാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് പ്രവേശനം . ശിൽപ്പശാലയിൽ വെച്ച് നടത്തുന്ന രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമെന്ന് ജൂറി തീരുമാനിക്കുകയാണെങ്കിൽ മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ് 20ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ശിപ്പശാല

കൂടതൽ വിവരങ്ങൾക്ക് 9388201642 എന്ന നമ്പറിൻ ബന്ധപ്പെടാവുന്നതാണ്

വളരെ പുതിയ വളരെ പഴയ