Zygo-Ad

സമാധാന ദീപം തെളിയിച്ചു


തലശ്ശേരി: യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്‌ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ സമാധാന ദീപം തെളിയിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ. അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ഹൈമ.എസ്‌, അർബാസ്‌. സി.കെ, ഷുഹൈബ്.വി.വി, മുനാസ്.എം, സിറാജു, രഗിൻ രാജ്, സൻഫീർ, ജിത്തു.ആർ നാഥ് എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ