Zygo-Ad

തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷ് കെട്ടിവെക്കാനുള്ള തുക ഏറ്റുവാങ്ങുന്നു.


തലശ്ശേരി: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ആദ്യത്തെ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ ഭാര്യ ലീലയിൽ നിന്നും കെട്ടിവെക്കാനുള്ള തുക തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷ് ഏറ്റുവാങ്ങുന്നു.

വളരെ പുതിയ വളരെ പഴയ