ഹോംതലശ്ശേരി തലശ്ശേരി തലായി ഹാർബറിന് സമീപം ചത്ത ഡോൾഫിൻ കരക്കടിഞ്ഞു byOpen Malayalam News -മാർച്ച് 24, 2026 തലശ്ശേരി: തലശ്ശേരി തലായി ഹാർബറിന് സമീപം ചത്ത ഡോൾഫിൻ കരക്കടിഞ്ഞു. ഏകദേശം 150 കിലോയോളം ഭാരമുള്ള ഡോൾഫിനാണ് കരക്കടിഞ്ഞത്.തലശ്ശേരി വെറ്റിനറി ഡോ. ബിന്ദു പ്രശാന്തിന്റെ നേതൃത്വത്തിൽ ഡോൾഫിൻ്റെ പോസ്റ്റ്മോർട്ടം നടത്തി. #tag: തലശ്ശേരി Share Facebook Twitter