Zygo-Ad

ചരിത്രവിജയുമായി ലോയേഴ്‌സ് കോൺഗ്രസ്.

 

 തലശ്ശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ചരിത്രവിജയുമായി ലോയേഴ്‌സ് കോൺഗ്രസ്. 

 മേജർ പോസ്റ്റ് ആയ പ്രസിഡണ്ടും സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും മാനേജിങ് കമ്മിറ്റി മെമ്പറും ഉൾപ്പെടെ വ്യക്തമായ നിലയിൽ  ലോയേഴ്‌സ് കോൺഗ്രസ് വിജയിച്ചു. പ്രസിഡണ്ടായി ഹരീന്ദ്രൻ കെ പി യും , സെക്രട്ടറിയായി യു  ഗീതയും ജോ. സെക്രട്ടറിയായി വിനീത കുമാരിയും  എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായി അച്യുത് പി എമ്മിനെയും തെരഞ്ഞെടുത്തു.

കേരളത്തിന്റെ ഭരണമാറ്റം അഭിഭാഷക്കാരിൽ നിന്ന് തുടക്കം കുറിച്ചെന്ന് അഡ്വ എസ് രാഹുൽ കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ