തലശ്ശേരി : കെപിസിസി സംസ്കാര സാഹിതി കലാജാഥക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷനായ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി വി സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എംപി അരവിന്ദാ ക്ഷൻ, യുഡിഎഫ് കൺവീനർ അഡ്വ. സി. ജി അരുൺ, എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സാഹിർ പാലക്കൽ, ദിലീപിൻ മാസ്റ്റർ, സന്ദീപ് കോടിയേരി, ആനന്ദ് നാറാത്ത് ആശംസകൾ നേർന്നു സംസാരിച്ചു

#tag:
തലശ്ശേരി