Zygo-Ad

ഗതാഗത നിയന്ത്രണം നാളെ മുതൽ

 


തലശ്ശേരി: ടെമ്പിൾ ഗേറ്റ് -കണ്ണിച്ചിറ റോഡ്, സെയ്താര്‍ പള്ളി മുതല്‍ പുതിയ റോഡ് വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു.

വളരെ പുതിയ വളരെ പഴയ