തലശ്ശേരി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനക്കെതിരെ , കെ പി സി സി ആഹ്വാന പ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
പ്രകടനത്തിന് എം.പി.അരവിന്ദാക്ഷൻ, ഉച്ചുമ്മൽ ശശി, അഡ്വ: സി.ജി.അരുൺ, പി.വി.രാധാകൃഷ്ണൻ, എ.ശർമ്മിള, കെ. വി. രജീഷ്. ജെതീന്ദ്രൻ കുന്നോത്ത്, അഡ്വ: കെ.സി.രഘുനാഥ്, എം പി. സുധീർ ബാബു, സി.എം.സുധിൻ, പി.ഒ റാഫി ഹാജി, എൻ.അഷറഫ്, കെ.രമേശ്, മനോജ് കെ പി ,യു.സിയാദ്, കെ. ഇ.പവിത്ര രാജ് , എം.നസീർ, എസ്. ഹൈമ നേതൃത്വം നൽകി.
