Zygo-Ad

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല സമ്മേളനം തലശ്ശേരി മണ്ഡലം വാഹന പ്രചരണ ജാഥ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

 


തലശ്ശേരി - അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രവാക്യം ഉയർത്തി നടന്ന അംഗത്വ വിതരണക്യാമ്പയ്ന് സമാപനം കുറിച്ച് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് വാഹന പ്രചരണ ജാഥയ്ക്ക് പതാക കൈമാറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  അബ്ദുൽ കരീം ചേലേരി, കെ ടി സഹദുള്ള, അഡ്വ: കെ എ.ലത്തീഫ്,നസീർ നെല്ലൂർ, തസ്‌ലീം ചേറ്റംകുന്ന്,സാഹീർ പാലക്കൽ, ഖാലീദ് മാസ്റ്റർ,റഷീദ് തലായി,  മുനവ്വർ അഹമ്മദ്,നജാദ്, മുനീർ,സാഹിദ് സൈനുദ്ദീൻ ,ശഹസീം സഫ്‌വാൻ മേക്കുന്നു, നിഷാദ് കോടിയേരി, ഷാഹിദ്,ദിൽഷാദ് മാരിയമ്മ,ഫഹദ് പുനത്തിൽ എന്നിവർ സംസാരിച്ചു 

പത്തോളം കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കടൽ പാലം പരിസരത്ത് സമാപിച്ചു സമാപനം ജില്ലാ യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം തഫ്‌ലിം മാണിയാട്ട് ഉദ്ഘാടനം ചെയ്തു ജാഥ കോ: ഓഡിനേറ്റർ തഷ്‌രീഫ് ഉസൻമൊട്ട,ഫൈസൽ പുനത്തിൽ,ഷെബീർ.കെ.സി.വി.ജലീൽ, അഫ്നീദ്,റുഫൈസ്,സംസാരിച്ചു ജാഥ ഡയറാക്ടർ റമീസ് നരസിംഹ സ്വാഗതവും ജാഥ വൈസ് ക്യാപ്റ്റൻ അഫ്സൽ മട്ടാമ്പ്രം അദ്ധ്യക്ഷതയും, ജാഥ ക്യാപ്റ്റൻ ജംഷീർ മഹമ്മൂദ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ