കൊളശ്ശേരി കോൺഗ്രസ്സ് ഓഫീസിൻ്റെ വാതിലിലും കൊടി മരത്തിലും റീത്ത് വച്ച് ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊളശ്ശേരി ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ,
മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സുരേഷ് ബാബു, ബ്ലോക്ക് ഭാരവാഹികളായ പി.വി. രാധാകൃഷ്ണൻ, ഒ ഹരിദാസൻ , കെ. ജയരാജൻ, ഉച്ചുമ്മൽ ശശി, സുശീൽ ചന്ദ്രോത്ത്, ജതിന്ദ്രൻ കുന്നോത്ത്, കെ.സി. രഘുനാഥൻ, കെ.പി. രാഗിണി, എൻ. മോഹനൻ, സുധീർ ബാബു, സി എം സുധിൻ, കൗൺസിലർമാരായ പ്രശാന്തൻ കെ, രമ്യ വി.എ, മണ്ഡലം പ്രസിഡണ്ടുമാരായ മനോജ് നാലാം കണ്ടത്തിൽ, കെ.രമേശൻ, സോന പി.കെ, നിർമ്മല പി.കെ, തുടങ്ങിയവർ നേതൃത്വം കൊടുത്തു.
