Zygo-Ad

പന്തീരായിരം ദീപം സമർപ്പണം നടത്തി


കടമ്പൂർ: കടമ്പൂർ ശ്രീ മേലേടത്ത് ദേവി ക്ഷേത്രത്തിൽ മകര സംക്രമ ദിവസമായ ബുധനാഴ്ച രാവിലെ മകര സംക്രമ പൂജ നടന്നു.

വൈകുന്നേരം ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ സഹസ്രനാമ പാരായണവും തുടർന്ന് പന്തീരായിരം ദീപം സമർപ്പണവും നടന്നു. ക്ഷേത്രം സ്ഥാനികൻ വിനോദൻ കോമരം ആദ്യ ദീപം പകർന്നു നൽകി.

വളരെ പുതിയ വളരെ പഴയ