Zygo-Ad

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഡോൾ ഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. ഏകദേശം മൂന്ന് ടണ്ണോളം ഭാരമുണ്ടായിരുന്നു.

മൂന്നൂ ദിവസം ജഡം കടലിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വൈകുന്നേരത്തോടെ പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബീച്ചിനടുത്ത് കുഴിയെടുത്ത് സംസ്കരിച്ചു.

വളരെ പുതിയ വളരെ പഴയ