തിരുവനന്തപുരം മുതൽ മംഗലാപുരം വരെ പോകുന്ന അമൃത് ഭാരത് എക്സ്പ്രസ്സിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ച പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ട് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ (ജനുവരി 23 വെള്ളിയാഴ്ച്ച) ഇന്ന് രാത്രി 9 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അമൃത് ഭാരത് എക്സ്പ്രസ്സിന് ഉജ്ജ്വല സ്വീകരണം നൽകുന്നു.
