തലശ്ശേരി പ്രസ് ഫോറം 2026 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻ്റായി നവാസ് മേത്തർ വൈസ് പ്രസിഡൻ്റായി ബബിഷ ബാബു, സെക്രട്ടറിയായി എൻ സിറാജുദ്ധീൻ, ജോ സെക്രട്ടറിയായി മനീഷ് സി ട്രഷററായി പാലയാട് രവിയെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങൾ : വി മോഹനൻ, പി എം അഷറഫ്, സന്ദീപ് ഉണ്ണി, രാഗിൽ ചന്ദ്രൻ.