Zygo-Ad

തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ


 തലശേരി മാടപ്പീടിക രേവതിയില്‍ ഡോ. കെ. പത്മാക്ഷന്‍ (60) അന്തരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ.വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി  ഇ.എന്‍.ടി സര്‍ജന്‍). 

മക്കള്‍:  ഷിഖ പത്മാക്ഷന്‍ (എന്‍ജിനിയര്‍, കാലിഫോര്‍ണിയ), 

ഡോ. ശ്രേഖ (ഇ.എന്‍.ടി സര്‍ജന്‍, ഫോര്‍ട്ടീസ് ആശുപത്രി,മുംബൈ).

 മരുമക്കള്‍:  ജയേഷ് (കാലിഫോര്‍ണിയ), ഡോ. രുഷാന്‍ (മുംബൈ). സഹോദരങ്ങള്‍: പവിത്രന്‍ (ബംഗളൂരു), പ്രഭാകരന്‍ (റിട്ട. ഓഫിസര്‍, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷന്‍ (റിട്ട. ഗവ. ജൂനിയര്‍ സൂപ്രണ്ട് ഗവ. കോളജ്), പരേതരായ പുരുഷോത്തമന്‍, ലീല, സരോജിനി.

 സംസ്‌കാരം നാളെ ( Dec 31 ന്  രാവിലെ 11ന് കണ്ടിക്കല്‍ നിദ്രാതീരത്ത്.

വളരെ പുതിയ വളരെ പഴയ