Zygo-Ad

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

 


തലശ്ശേരി : ഗുരുധർമ്മ പ്രചാരണ സഭ ആച്ചു കുളങ്ങര ശ്രീനാരായണ മഠം യൂണിറ്റ് കമ്മിറ്റിയും ശ്രീനാരായണ സാംസ്കാരിക കേന്ദ്രവും രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ മാഹിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആച്ചു കുളങ്ങര ശ്രീനാരായണ മഠത്തിൽ 7 ന്  രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 12 30 വരെയാണ് ക്യാമ്പ് നടക്കുക.മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും മഠം പ്രസിഡണ്ട്പ്രേമൻ  അതിരുകുന്നത്ത്അധ്യക്ഷത വഹിക്കും.

വളരെ പുതിയ വളരെ പഴയ