Zygo-Ad

തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചു


തലശ്ശേരി : നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർത്ഥികളുടെ ബോർഡുകളും , ബാനറുകളും, കണ്ണിച്ചിറ, പുതിയ റോഡ്, കനാൽ സ്റ്റോപ്, ഉക്കണ്ടൻ പീടിക, പെരിങ്കളം പ്രദേശങ്ങളിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പരാതി. 

ഇതിൽ യു ഡി എഫ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. തലശ്ശേരി പോലീസിൽ പരാതി നൽകി.

വളരെ പുതിയ വളരെ പഴയ