Zygo-Ad

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.


കോടിയേരി: യു ഡി എഫ് കോടിയേരി മേഖല കമ്മറ്റി മൂഴിക്കരയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ പി സി സി മെമ്പർ വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആവോലം ബഷീർ, അഡ്വ. സി ടി സജിത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ ശശിധരൻ മാസ്റ്റർ, വി സി പ്രസാദ്, കെ കുഞ്ഞിമൂസ, കെ. പി സിദ്ദിഖ്, പി ദിനേശൻ, സന്ദീപ് കോടിയേരി, വി. ദിവാകരൻ മാസ്റ്റർ, പി കെ രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി പ്രസിൽ ബാബുസ്വാഗതവും പിഎം കനകരാജൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ