കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതത്തിൽ തടസമുണ്ടായി. ചുരത്തിൽ ഇപ്പോൾ ഗതാഗതം ഏകപാതയായി ക്രമീകരിച്ചിരിക്കുകയാണ്. ലോറി മാറ്റാനുള്ള ശ്രമം പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതിനെ തുടർന്ന് ചുരത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ദീർഘനേരം കാത്തിരിപ്പാണ് അനുഭവപ്പെടുന്നത്.

#tag:
താമരശ്ശേരി