തലശ്ശേരി: ഇന്ന് (21 10 2025 )രാവിലെ 9.25 എൻ്റെ ചെന്നൈ എഗ്മോർ (16160) ട്രെയിനിൽ വെച്ച് തലശ്ശേരി മാഹിക്ക് ഇടയിൽ എൻ്റെ 5000 രൂപയും ബഹ്റൈൻ ഐഡൻ്റിറ്റി കാർഡ്, ബാങ്ക് ഡെബിറ്റ് & ക്രെഡിറ്റ് കാർഡ്, പാൻ കാർഡ്, നോർക്ക കാർഡ് എന്നിവ ഉൾപ്പെടുന്ന പേഴ്സ് നഷ്ടപെട്ടു..
കണ്ട് കിട്ടുന്നവർ ദയവ് ചെയ്ത് തലശ്ശേരി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലേക്ക് അറിയിക്കുക.
റഷീദ് പി പി
9567946987
9947938018