ഹോട്ടൽ പേൾ വ്യൂ റീജൻസിയിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻറ് ഡോ. ശ്രീജിത്ത് വി.പി. അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം സുശീൽ കുമാർ ആണ് ലോഗോ പ്രകാശനം ചെയ്തത്.
ഡോ. എ.ജെ. ജോസ്, അർജുൻ അരയാക്കണ്ടി, സുഹാസ് വേലാണ്ടി, ദർശൻ വിജയ്, ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവംബർ 9-ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് മുഹമ്മദ് അസ്ലം മ്യൂസിക് നൈറ്റ് ഷോ നടക്കുക.