കണ്ണൂർ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി തലശ്ശേരി കൊടുവള്ളി സ്വദേശി അബ്ദുൽ ആഷിക്.കെ.കെ
കോഴിക്കോട് കിംഗ് ഫോർട്ട് ഓഡിറ്റോറിയത്തിൽ നിന്ന് പ്രമുഖ മെന്റാലിസ്റ്റ് മാജിഷ്യനുമായ ആർ.കെ മലയത്തിന്റെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.
എറണാകുളത്തു നടന്ന പരിപാടിയിൽ മെന്റാലിസത്തിലെ ELECTROKINESIS ILLUSION EFFECT എന്ന മായാജല വിദ്യക്ക് ആണ് ഈ ലോക റെക്കോർഡ് അബ്ദുൽ ആഷിക് സ്വന്തമാക്കിയത്...
കണ്ണൂർ തലശ്ശേരി അബ്ദുറഹ്മാന്റെയും സുബൈദയുടെയും മകനാണ് അബ്ദുൽ ആഷിക്. കെ.കെ
Pathmia international hypnotisam & mentalisam അക്കാഡമിയിലെ മെന്റാലിസ്റ്റ് ഷരീഫ് മാസ്റ്റർ ന്റെ കീഴിലാണ് ആഷിക്പരിശീലനം പൂർത്തിയാക്കിയത്. കേരളത്തിന് അഭിമാനമായ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്...