ധർമടം: റെയിൽവേ സ്റ്റേഷൻ അടിപ്പാത വേണം ആവശ്യപ്പെട്ടു കൊണ്ട് ധർമടം യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതിയുടെ പ്രതിഷേധ കൂട്ടായ്മ സമരസമിതി കൺവീനർ കുന്നുമ്മൽ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു ധർമടം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി. സക്കീർ മൗവ്വഞ്ചേരി . ധർമടം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.മജീദ്. പി.ടി. സനൽകുമാർ. അലി. വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.