മമ്പറം ടാഗോർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി. രാമചന്ദ്രൻ.കെ.പി.മമ്പറം രചിച്ച "വിപരീതങ്ങളുടെ സദൃശമുഖങ്ങൾ "എന്ന കാവ്യസമാഹാരം ചർച്ച ചെയ്തു. കെ.ഹമീദ് അദ്ധ്യക്ഷം വഹിച്ചു ടി.കെ സതീശൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മഹേന്ദ്രൻ ആശംസകൾ അർപ്പിച്ചു.ആസ്വാദനവും അവതരണവും പി.കെ പ്രകാശൻ മാസ്റ്റർ , അസീസ് പി കോട്ടക്കണ്ടി, രഘുനാഥൻ കണ്ടോത്ത് എന്നിവർ നടത്തി. 50 കവിതകൾ അടങ്ങിയ ഈ പുസ്തകത്തെക്കുറിച്ചുള്ളചർച്ചയിൽ കൈപ്പ ച്ചേരി മുകുന്ദൻ, ടി.ഭാസ്കരൻ, എം ജയപ്രകാശ്, കെ.നിർമല ടീച്ചർ, പി എം സോമസുന്ദരം, കെ.എൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പി.പാർവണ കവിതകൾ ആലപിച്ചു.