കോടിയേരി: മലബാർ കാൻസർ സെന്റർ (MCC) ബ്ലഡ് സെന്ററിന് വിവിധ രോഗികൾക്കായി അടിയന്തിരമായി O പോസിറ്റീവ് ഗ്രൂപ്പിലെ 20 യൂണിറ്റ് രക്തം ആവശ്യമാണ്. നാളെ (29/08/2025) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ രക്തദാനം സ്വീകരിക്കുന്നതാണ്.
ആവശ്യക്കാരായ രോഗികൾക്കായി മുന്നോട്ടുവരുന്ന രക്തദാനികൾക്ക് MCC ബ്ലഡ് സെന്ററുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2399227.
