ഹോംThalassery തലശ്ശേരി സഹകരണ പരിശീലന കോളേജിൽ തത്സമയ പ്രവേശനം byOpen Malayalam Webdesk -ഓഗസ്റ്റ് 14, 2025 തലശ്ശേരി : തലശ്ശേരി സഹകരണ പരിശീലന കോളേജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത. വിദ്യാർഥികൾ 18-ന് രാവിലെ 10-ന് നടക്കുന്ന തത്സമയ പ്രവേശനത്തിന് ഹാജരാകണം. ഫോൺ: 0490 2354065, 8590646379. #tag: Thalassery Share Facebook Twitter