തലശ്ശേരി വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു
byOpen Malayalam Webdesk-
തലശ്ശേരി വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു.മൂന്ന് കടകളും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇലക്ട്രിക് പോസ്റ്റും തകർന്നു. പുലർച്ചെയാണ് അപകടം
കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്ആളപായമില്ല