Zygo-Ad

പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: യുവാവ് റിമാൻഡില്‍


പെരിങ്ങോം: പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 

കോറോം നെല്ലിയോട്ട് സ്വദേശിയും കാങ്കോല്‍ വൈപ്പിരിയത്ത് താമസക്കാരനുമായ കല്ലേൻ ജിഷാദി (43) നെയാണ് പെരിങ്ങോം സി.ഐ മെല്‍ബിൻ ജോസിൻ്റെ നിർദ്ദേശ പ്രകാരം എസ് ഐ ഖദീജ അറസ്റ്റു ചെയ്തത്.

പ്രതിയെ തളിപ്പറമ്പ് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ