ഹോംവടകര മെഡിക്കൽ ലാബിലെ ശുചി മുറിയിൽ ഒളിക്യാമറ; മധ്യവസ്കൻ പിടിയിൽ byOpen Malayalam Webdesk -ജൂൺ 14, 2025 കുറ്റ്യാടി : കുറ്റ്യാടി സ്വകാര്യ മെഡിക്കൽ ലാബ് കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്സുമാരുടെ വീഡിയോ പകർത്തിയ മധ്യവസ്കൻ പിടിയിൽ.ആ സ്ഥാപനത്തിന്റെ ഉടമയുടെ സഹോദരനെയാണ് പെൺകുട്ടിയും നാട്ടുകാരും കൂടി പിടികൂടിയത്. മരുതോങ്കര സ്വദേശിയാണ് പ്രതി. #tag: വടകര Share Facebook Twitter