തലശേരി :ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കിലോമീറ്ററുകൾ യാത്ര 7 യുവാവ്. കുട്ടിമാക്കലിലെ കുനിയിൽ വയല ബ്രോൻ പ്രദീപന്റെ ബുള്ളറ്റിലാണ് പാമ്പ് കയറിക്കൂടിയത്. ബുധനാഴ്ച ജോലികഴി ഞ്ഞ് രാത്രി വീട്ടിലെത്തി മുറ്റത്ത് നിർത്തിയിട്ടതായിരുíന്നു
രാവിലെ ബുള്ളറ്റുമായി കിലോമീറ്ററോളം സഞ്ചരിച്ച ശേഷം മുകുന്ദ് മല്ലർ റോഡിലെ നരസിംഹം ക്ഷേത്ര പരിസരത്ത് നിർത്തി. ക്ഷേത്രത്തിൽനിന്ന് തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് ബുള്ളറ്റിൻ്റെ ഹാൻഡിലിനടിയിലെ വയറുകളിൽ ചുരുണ്ടുകൂടിയ പാമ്പിനെ കണ്ടത്.
ഏറെനേരത്തെ പരിശ്രമ ത്തിനൊടുവിൽ പാമ്പിനെ തുണി ഉപയോഗിച്ച് പുറത്തെടുത്തത്. പാമ്പിനെ വനം വകുപ്പിൻ്റെ നിർദേശപ്രകാരം കാട്ടിൽ വിട്ടയച്ചു.