വടകര: വടകര ദേശീയപാതയുടെ അപ്രോച്ച് റോഡില്‍ വൻ ഗർത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ദേശീയപാത കരാർ കമ്ബനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കുഴി രൂപപ്പെട്ടതിന് പിന്നാലെ ദേശീയപാതയില്‍ കിലോ മീറ്ററോളം ഗതാഗതം സ്തംഭിച്ചു.