Zygo-Ad

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി

 


കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി കല്ലാച്ചിയിൽ സ്നേഹദീപം തെളിയിച്ചു.

ബ്ലോക്ക് സെക്രട്ടറി അഡ്വ - P രാഹുൽ രാജ് , പ്രസിഡൻ്റ് AK ബിജിത്ത്, ട്രഷറർ അഷിൽ C  ബ്ലോക്ക് കമ്മറ്റി അംഗം അശ്വന്ത് KK , കല്ലാചി മേഖല സെക്രട്ടറി പ്രിജിൽ എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ