വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പഴങ്കാവ് സ്വദേശി പവിത്രനാണ് മരിച്ചത്. രാവിലെ ബസ് സ്റ്റാന്റില്‍ ഹോട്ടലിനു മുന്നില്‍ കിടന്നുറങ്ങുകയാണെന്നാണ് കരുതിയത്. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണരാതിരുന്നതിനാലാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. വടകര പൊലിസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.