ധർമ്മടം: റെയില്‍വേ സ്റ്റേഷന് മുൻവശത്ത് നിന്നും കഞ്ചാവുമായ യുവാവ് പിടിയില്‍.
ധർമ്മടം മേലൂർ സ്വദേശി ലത നിവാസില്‍ റിജുവാണ് പിടിയിലായത്.
ഇയാളില്‍ നിന്നും 99.39 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രാത്രി പൊലീസ് പട്രോളിങ്ങിനിടെയായിരുന്നു സംഭവം.
പ്രതിയ്ക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ 20 (ബി) എ പ്രകാരം കേസെടുത്തു. നടപടി ക്രമങ്ങള്‍ക്കു ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടു.