Zygo-Ad

കെഎസ്ആർടിസി അവധിക്കാലയാത്ര മൂന്നാറിലേക്കും ഗവിയിലേക്കും

 


തലശേരി :കെഎസ്ആർടിസി തലശേരി യൂണിറ്റിന്റെ നേതൃത്വ ത്തിൽ അവധിക്കാല ടൂർ പാക്കേജ് ഒരുക്കുന്നു. 14ന് മൂന്നാർ, 29ന് കൊച്ചി കപ്പൽ യാത്ര, ഏപ്രിൽ നാലിന് മൂന്നാർ, എട്ടിന് കൊല്ലൂർ മൂകാംബിക ക്ഷേത്രം,11ന് കൊച്ചി കപ്പൽയാത്ര, 17ന് നിലമ്പൂർ, 18ന് മൂന്നാർ, 25ന് ഗവി, 30ന് കൊച്ചി കപ്പൽയാത്ര എന്നിവയാണ് പാക്കേജുകൾ. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വൺണ്ടേ ടൂർ പാക്കേജുകളും ഉണ്ട്.

 ഫോൺ 94978 79962,

വളരെ പുതിയ വളരെ പഴയ