Zygo-Ad

താമരശ്ശേരിയില്‍ കാര്‍ കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചുകയറി; 4 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


കോഴിക്കോട്: താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെഎസ്‌ആർടിസി ബസില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരുക്കേറ്റു.

ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയില്‍ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂരും അപകടം ഉണ്ടായി.

വളരെ പുതിയ വളരെ പഴയ