കുടുംബ വഴക്കിനെ തുടർന്ന് പിണറായി പാറപ്രത്ത് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു.പരിക്കേറ്റ യുവതി ഗുരുതരാവസ്തയിൽ.
അണ്ടല്ലൂർക്കാവ് ഉത്സവം കഴിഞ്ഞ് മടങ്ങിവരവേ പിണറായി പാറപ്രം സ്വദേശി മഹിജയെ ഭർത്താവ് മുഴപ്പിലങ്ങാട് മണികണ്ഡൻ വെട്ടിപ്പരിക്കേൽപിച്ചത്.ഗുരുതരമായി പരിക്കേറ്റ യുവതിയെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റി