അണ്ടലൂർ ക്ഷേത്രോത്സവത്തിന് പോയ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാത്രിയോടെയാണ് പിണറായി പാറപ്രം മീത്തലെക്കാരൻ്റെവിടെ മഹിജ (45) ക്കാണ് വയറിൽ ഭർത്താവിൻ്റെ വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ മഹിജ ചികിത്സയിലാണ്.