Zygo-Ad

റെയിൽവേ ഗേറ്റ് അടച്ചിടും

                                             


തലശ്ശേരി: ട്രാക്കിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ തലശ്ശേരി ടെമ്പിൾ റെയിൽവേ ഗേറ്റ് ( ടെമ്പിൾ ഗേറ്റ് LC Gate 226)

11.02.2025ന് രാവിലെ 8 മണി മുതൽ 12.02.2025ന് രാവിലെ 6 മണി വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ