Zygo-Ad

എടക്കാട് ടൗണിൻ്റെ സൗന്ദര്യ വൽക്കരണം ഉദ്ഘാടനം ചെയ്തു

 


ധർമ്മടം മണ്ഡലത്തിലെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എടക്കാട്  ടൗണിൽ നടപ്പിലാക്കിയ സൗന്ദര്യവൽകരണത്തിന്റെ ഉദ്ഘാടനംപുരാവസ്തു - പുരാരേഖ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.



വളരെ പുതിയ വളരെ പഴയ