Zygo-Ad

തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവം: സംഘാടക സമിതിയായി

 


തലശേരി :ജഗന്നാഥക്ഷേത്ര മഹോത്സവത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. മാർച്ച് ഒമ്പതിനാണ് ഉത്സവം.

 ഭാരവാഹികൾ: ഗോകുലം ഗോപാലൻ (ചെയർമാൻ), അഡ്വ. കെ. സത്യൻ (ജനറൽ കൺവീനർ), സി ഗോപാ ലൻ (കൺവീനർ), രാഘവൻ പൊന്നമ്പത്ത് (ട്രഷർ),രത്നവേൽ (മഹോത്സവ കമ്മിറ്റി ചെയർമാൻ), കവിയൂർ ഭാസ്കരൻ (വൈസ് ചെയർ മാൻ), കണ്ട്യൻ ഗോപി (കൺ വീനർ). വിവിധ സബ്കമ്മിറ്റികളെയും കൺവീനർമാരെയും തെരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ