Zygo-Ad

കെഎസ്ആർടിസി തലശ്ശേരി ഡിപ്പോ വിനോദയാത്ര സംഘടിപ്പിക്കുന്നു

 


കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 24ന് വൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കും. തലശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് രാത്രി 9.30 ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 490 രൂപയാണ് നിരക്ക്. 

ഫോൺ: 94951 49156, 94956 50994.

വളരെ പുതിയ വളരെ പഴയ