Zygo-Ad

തലശ്ശേരി മേഖലയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ ഗവ:ജനറൽ ആശുപത്രിയിൽ വ്യാപക നാശനഷ്ട്ടം.


 തലശ്ശേരി:തലശ്ശേരി മേഖലയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ ഗവ:ജനറൽ ആശുപത്രിയിൽ വ്യാപക നാശനഷ്ട്ടം.  ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് തലശ്ശേരി മേഖലയിൽ മിന്നൽ ചുഴലി വീശിയടിച്ചത്. കുട്ടികളുടെ വാർഡ്, ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, ബ്ലഡ് ബേങ്ക് എന്നിവയ്ക്ക് മുകളിലെ ഷീറ്റുകൾ കാറ്റിൽ നിലം പതിച്ചു.ആർക്കും പരിക്കില്ല.

വളരെ പുതിയ വളരെ പഴയ