Zygo-Ad

മാരകആയുധങ്ങളുമായി ബിജെപി പ്രവർത്തകൻ പിടിയിൽ .

 


തലശ്ശേരി:തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി.തലശേരി ഇല്ലത്ത് താഴെ മണോളിക്കാവിനടുത്തുള്ള മുരിക്കോളി വീട്ടിൽ രൺദീപിനെയാണ് പോലിസ് അറസ്‌റ്റ് ചെയ്തത്. ഇയാളിൽ നിന്നും രണ്ട് വടിവാൾ, എസ് കത്തി എന്നിവ കണ്ടെടുത്തു.അങ്കമാലിയിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടാനെത്തിയപ്പോഴാണ് ആയുധങ്ങൾ കണ്ടെടുത്തത്. ആലുവ, തലശ്ശേരി പോലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്.

വളരെ പുതിയ വളരെ പഴയ