Zygo-Ad

അയ്യലത്ത് നൂറുൽ ഹുദ മദ്രസ ' മീലാദ് ഫെസ്റ്റ് 2024 ' സമാപിച്ചു.

 


തലശ്ശേരി: മൂന്ന് ദിവസങ്ങളിലായി നടന്ന് വന്ന ബഹ്ജത്തു റബീഹ്, അയ്യലത്ത് നൂറുൽ ഹുദ മദ്രസ ' മീലാദ് ഫെസ്റ്റ് 2024 ' തലശ്ശേരിയിലേയും പരിസത്തുമുള്ള പള്ളി ഇമാമുമാരുടെ നേതൃത്വത്തിൽ നടന്ന മൗലീദ് ആലാപനത്തോടെ  സമാപിച്ചു. സയ്യിദ് ഇബ്രാഹിം പൂകോയ തങ്ങൾ, സയ്യിദ് ജവാദ് സഖാഫി, മഹല്ല് ഖതീബ് തുടങ്ങി നിരവധി പ്രമുഖർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ