Zygo-Ad

കാർപെൻ്ററി യൂണിയൻ യൂണിറ്റ് സമ്മേളനം

മുഴപ്പിലങ്ങാട്: കാർപെൻ്ററി യൂണിയൻ മുഴപ്പിലങ്ങാട് യൂണിറ്റ് സമ്മേളനം ജില്ലാസെക്രട്ടറി എം.വേലായുധൻ ഉദ്ഘാടനംചെയ്തു. ഉഷാദൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സിക്രട്ടറി സന്തോഷ് പതാക ഉയർത്തി. യൂണിയൻ മെമ്പർ രാമകൃഷ്ണൻ്റെ നിര്യാണത്തിലും കുവൈത്തിൽ 49 ആളു കളുടെ ദുരന്തത്തിലും അനുശോചനം രേഖപ്പെടുത്തി.പി എം മോഹനൻ, സജീവൻ എന്നിവർ പ്രസംഗിച്ചു

.ഭാരവാഹികൾ: സന്തോഷ് (സിക്രട്ടറി), വിജേഷ് (ജോ.സിക്രട്ടറി),അശോകൻ (പ്രസിഡണ്ട് ), അഭിലാഷ് (വൈസ് പ്രസിഡണ്ട്)

വളരെ പുതിയ വളരെ പഴയ